Sweden Vs Switzerland : പ്രവചനം ഈ ടീമിന് | Oneindia Malayalam

2018-07-03 40

Switzerland vs Sweden match prediction
ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടും. ക്രസ്റ്റോവ്‌സികി സ്‌റ്റേഡയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തുല്യശക്തികളായതിനാല്‍ പോരാട്ടം ആവേശഭരിതമാകുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.
#SWISWE #WorldCup